NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ കാറും, ബൈക്കും കൂട്ടിയിടിച്ച് അപകടം: ബസ് കാത്തു നിന്ന സ്ത്രീ ഉൾപ്പടെ രണ്ട് പേർക്ക്.

വാടാനപ്പള്ളി :  നടുവിൽക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ചതിന് തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് ബസ് കാത്തു നിന്നിരുന്ന സ്ത്രിയെ ഇടുക്കികയും പിന്നീട്‌ പാലത്തിനു താഴോട്ട് ബൈക്ക് തെറിച്ചു വീ ഴുകയും ചെയ്തു.

അപകടത്തിൽ ചിലങ്ക സ്വദേശി ചക്കി വീട്ടിൽ ജിനു (32), നടുവിൽക്കര സ്വദേശിപുളങ്ങരത്ത് വീട്ടിൽ വീട്ടിൽ ഹാജറ (40)എന്നിവർക്ക് പരിക്കേറ്റു. ഇരുവരേയും വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 3 നാണ് അപകടം.

Related posts

കാഞ്ഞാണിയിൽ ഗൃഹനാഥനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

murali

വിവാഹ ഫോട്ടോഷൂട്ട് തടസ്സപ്പെടുത്തി ഫോട്ടോഗ്രാഫറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 2 പ്രതികൾ റിമാന്റിലേക്ക്.

murali

കിഴുപ്പിള്ളിക്കര ത്രിവേണി ബണ്ടിൽ കുളവാഴകൾ നീക്കാത്തതുമൂലം പ്രദേശം വെള്ളപൊക്ക ഭീഷണിയിൽ.

murali
error: Content is protected !!