September 19, 2024
NCT
KeralaNewsThrissur News

കവിയും എഴുത്തുകാരനുമായ ഹിരണ്യന്‍ അന്തരിച്ചു.

കവിയും എഴുത്തുകാരനുമായ ഹിരണ്യന്‍(70) ഇന്നു പുലര്‍ച്ചയ്ക്ക് മൂന്നു മണിക്ക് അന്തരിച്ചു . സുല്‍ത്താന്‍ ബത്തേരി സെന്റ്‌ മേരീസ് കോളേജ്, മലപ്പുറം ഗവണ്മെന്‍റ് കോളേജ് , കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം.ഗവണ്മെന്‍റ് കോളേജ് ,തൃശ്ശൂര്‍ അച്യുതമേനോന്‍ ഗവണ്മെന്‍റ് കോളേജ് , എന്നീ കോളേജുകളില്‍ ,മലയാളം അധ്യാപകന്‍ ആയിരുന്നു .

ഭാര്യ പരേതയായ, എഴുത്തുകാരിയും ഗവണ്മെന്‍റ് കോളേജ് അധ്യാപികയും ആയിരുന്ന ഗീത ഹിരണ്യന്‍ . മക്കള്‍ ഉമ ഹിരണ്യന്‍ , ആനന്ദ് കൃഷ്ണന്‍ . മരുമകന്‍ കെ.കെ.കൃഷ്ണകുമാര്‍ . മൃതദേഹം സാഹിത്യ അക്കാദമിയില്‍ പതിനൊന്നര മുതല്‍ പന്ത്രണ്ടര വരെ പൊതുദര്‍ശനത്തിന് വെയ്ക്കും . സംസ്കാരം തൃശ്ശൂര്‍ അമ്മാടത്തുള്ള കടവത്ത് ഉള്ളന്നൂര്‍ ഇല്ലത്ത് വെച്ച് ഇന്ന് വൈകീട്ട് നാല് മണിക്ക് .

Related posts

ചേർപ്പിൽ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി.

murali

വലപ്പാട് കോതകുളത്ത് കാറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

murali

വായനാ മാസാചരണം; നാട്ടിക വെസ്റ്റ് കെ. എം. യു. പി സ്കൂളിൽ ‘ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേയ്‌ക്ക് ‘ എന്ന പ്രവർത്തനത്തിലൂടെ തുടക്കം കുറിച്ചു.

murali
error: Content is protected !!