September 20, 2024
NCT
NewsKeralaThrissur News

പുതുക്കാട് ചായക്കടയുടെ മറവില്‍ വന്‍തോതില്‍ ലഹരി വസ്തുക്കള്‍ വില്പന; പ്രതികൾ പിടിയില്‍.

പുതുക്കാട് ജംഗ്ഷന് സമീപമുള്ള ചായക്കടയില്‍ (തട്ടുകട) നിന്നും ,വന്‍തോതില്‍ നിരോധിത ലഹരി വസ്തുക്കള്‍ പുതുക്കാട് പോലീസ് പിടികൂടി . ചായക്കട നടത്തിയിരുന്ന രാജന്‍ ചാട്ടുപറമ്പില, ലഹരിവില്പനയ്ക്ക് സഹായിയായി പ്രവര്‍ത്തിച്ചു വന്നിരുന്ന കൊടകര വഴിയമ്പലം കാവുങ്ങൽ സൈജോയെയും

പുതുക്കാട് എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തു . കടയില്‍ നിന്ന് 23 ഗഞ്ചാവ് മിഠായി , 450 പാക്കറ്റ് ഹാന്‍സ് , 208 പാക്കറ്റ് കൂള്‍ , കൂടാതെ 2 ചാക്ക് പാന്‍മസാല ,100 ഓളം പാക്കറ്റ് വ്യാജ സിഗററ്റും പിടികൂടി .

Related posts

ഒമ്പതാം ക്ലാസുകാരന് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ.

murali

പീച്ചിയിൽ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.

murali

മനോജന്‍ നിര്യാതനായി.

murali
error: Content is protected !!