September 19, 2024
NCT
KeralaNewsThrissur News

പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസുകാരി മരിച്ചു.

കോഴിക്കോട് : പനി ബാധിച്ച് ചികിത്സയിലായിരുന്ന കൊടുവള്ളി എളേറ്റിൽ പുതിയോട്ടിൽ കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ(10) മരിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തിരുന്നു.

ഇന്നലെ രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലറ്റിൽ ജിഎം യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Related posts

യു കെ ജി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു.

murali

കാട്ടൂരിൽ ബൈക്ക് യാത്രികർ തമ്മിൽ വാക്കു തർക്കം : കത്തിക്കുത്തിൽ നാലു പേർക്ക് പരിക്ക്.

murali

വിഴിഞ്ഞം ടിപ്പറപകത്തിൽ മരിച്ച അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരു കോടി രൂപ ധനസഹായം നൽകും.

murali
error: Content is protected !!