September 19, 2024
NCT
KeralaNewsThrissur News

വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിടാൻ ശ്രമം.

തൃശൂർ : വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിടാൻ ശ്രമം. ഓഫീസ് ഭാഗികമായി കത്തി നശിച്ചു. മാസ്‌ക് ധരിച്ചയാള്‍ ഫാർമസി റൂമിലേക്ക് ദ്രാവകം വലിച്ചെറിഞ്ഞശേഷം തീയിടുകയിരുന്നു. ജീവനക്കാർ ചേർന്ന് തീയണച്ചു. ഓഫീസ് ഭാഗികമായി കത്തി

ഓഫീസിലുണ്ടായിരുന്ന ഹെഡ് ക്ലർക്ക് അനൂപിന്റെ കാലിന് പൊള്ളലേറ്റു. അനൂപിനെ ആശുപത്രിയിലേക്ക് മാറ്റി. ഓഫീസിലെ ഫയലും ഫാർമസി റൂമിലെ മേശപ്പുറത്തിരുന്ന മരുന്നുകളും കത്തി നശിച്ചു. വിയ്യൂർ പൊലീസ് അന്വേഷണം തുടങ്ങി.

Related posts

എടമുട്ടത്ത് സൈബർ – സാക്ഷരത – സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

murali

എടതിരിഞ്ഞി ചേലൂരിൽ കാണാതായ ആൾ കിണറ്റിൽ മരിച്ച നിലയിൽ.

murali

വനമേഖലയിൽ കാണാതായ യുവതിയും, 58 കാരനും മരിച്ച നിലയിൽ.

murali
error: Content is protected !!