September 19, 2024
NCT
KeralaNewsThrissur News

റെ​യി​ല്‍​വേ പാ​ല​ത്തി​ൽ​നി​ന്ന് നാ​ല് പേ​ര്‍ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ വീ​ണു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തുന്നു.

ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ റെ​യി​ല്‍​വേ പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോ​യ നാ​ല് പേ​ര്‍ പു​ഴ​യി​ല്‍ വീ​ണ​താ​യി സം​ശ​യം. പാ​ല​ത്തി​ല്‍​വ​ച്ച് ഒ​രാ​ളെ ട്രെ​യി​ന്‍ ത​ട്ടി​യ​താ​യും മൂ​ന്ന് പേ​ര്‍ പു​ഴ​യി​ല്‍ ചാ​ടി​യ​താ​യും ലോ​ക്കോ പൈ​ല​റ്റ് ആ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. പരിസരത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പോലീസും അന്വേഷിക്കുന്നുണ്ട്.

Related posts

ദേശീയപാത നെല്ലായി കൊളത്തൂരിൽ ബസ് ഇടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.

murali

ചാമക്കാലയിൽ കട കുത്തിത്തുറന്ന് മോഷണം; ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടു.

murali

മഞ്ഞപ്പിത്തം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം – ജില്ലാ കളക്ടര്‍.

murali
error: Content is protected !!