September 20, 2024
NCT
KeralaNewsThrissur News

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു.

കുന്നംകുളം : വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. റോഡിലെ കുഴിയില്‍ വീണു തെറിച്ച, ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.

പോര്‍ക്കുളം കൊങ്ങണൂര്‍ വിളക്കുമാടത്തില്‍ അറുമുഖന്റെ മകന്‍ 62 വയസുള്ള ശശിധരനാണ് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചത്.

Related posts

ഗുരുവായൂർ അപ്പാർട്ട്‌മെന്റിൽ ജീവനക്കാരനുനേരെ സംഘം ചേർന്ന് ആക്രമണം. അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

murali

സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു.

murali

കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി.

murali
error: Content is protected !!