September 19, 2024
NCT
KeralaNewsThrissur News

കയ്പമംഗലം സ്വദേശികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി.

തൃശൂർ : കയ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡികളും നിരവധി കേസുകളിലെ പ്രതികളുമായ കയ്പമംഗലം ഡോക്ടർ പടി സ്വദേശി അരവീട്ടിൽ ശരത് ലാൽ (31), ശ്യാം ലാൽ (29 ) എന്നിവരെയാണ് തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറൽ അജിത ബീഗം ആറു മാസക്കാലത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടത്.

കയ്പമംഗലം ഇൻസ്‌പെക്ടർ എം.ഷാജഹാന്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ സമർപ്പിച്ച വിശദമായ റിപ്പോർട്ട് പ്രകാരമാണ് ഇവരെ നാട് കടത്തിയത്.

Related posts

നസീർ അന്തരിച്ചു.

murali

എനിക്കുള്ള പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത്’; ആസിഫ് അലി.

murali

ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കെ സുരേന്ദ്രൻ മത്സരിക്കും.

murali
error: Content is protected !!