കുന്നംകുളം : അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ സംഘർഷം. 2 പോലീസുകാർ ഉൾപ്പെടെ 4 പേർക്ക് പരിക്ക്. അഞ്ഞൂർ സ്വദേശികളായ സുനേഷ്, പ്രസാദ്, കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിഖിൽ, ചേലക്കര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അതുൽ കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്.
next post
