September 20, 2024
NCT
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്കുകൾ വർധിപ്പിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി. പുതിയ നിരക്കുകൾ: നെയ് പായസം കാൽ ലിറ്റർ – 100 രൂപ, പാൽപായസം കാൽ ലിറ്റർ – 50, അപ്പം രണ്ട് എണ്ണം -35, അട രണ്ട് എണ്ണം -35, തൃമധുരം (80 ഗ്രാം) -25, പാലട പ്രഥമൻ (ഒരു ലിറ്റർ) -220, ശർക്കര പായസം (ഒരു ലിറ്റർ) -260, എരട്ടി പായസം -220, വെള്ള നിവേദ്യം -35, മലർ -12, അവിൽ -25, നെയ്ജപം -15, ഗായത്രി നെയ്ജപം -15.

Related posts

തൃപ്രയാർ ശ്രീരാമസ്വാമിക്ക് മിഴാവ് സമർപ്പിച്ചു.

murali

കെ-റൈസ് ഇന്നുമുതൽ വിപണിയിൽ.

murali

സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം നോർത്ത് യുണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക ട്രഷറി ഓഫീസർ ജി. കിഷോറിനെ എൽപ്പിച്ചു.

murali
error: Content is protected !!