September 20, 2024
NCT
KeralaNewsThrissur News

കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്.

മതിലകം : പുതിയകാവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കാറിലുണ്ടായിരുന്ന മതിലകം എമ്മാട് സ്വദേശി വിഷ്ണു‌വിന് പരിക്കുണ്ട്.. ഇയാളെ ആക്ട്‌സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിൽ പുതിയകാവ് വളവിലാണ് അപകടമുണ്ടായത്. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്

Related posts

മഴ ഉണ്ടാകുമ്പോള്‍ അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ…? ശ്രദ്ധേയമായി വിദ്യാര്‍ഥി – ജില്ലാ കലക്ടര്‍ മുഖാമുഖം.

murali

പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.

murali

കത്രീന അന്തരിച്ചു.

murali
error: Content is protected !!