September 19, 2024
NCT
KeralaNewsThrissur News

ജില്ലാതല നീന്തൽ മത്സരത്തിൽ സ്വർണ്ണം നേടിയ ധനിഷ്‌ഠയെ അനുമോദിച്ചു.

ജില്ലാതല നീന്തൽ മത്സരത്തിൽ സ്വർണ്ണം നേടിയ കഴിമ്പ്രം സദേശിയും കൊടുങ്ങല്ലൂർ കെ. കെ. ടി. എം. കോളേജ് അലുംനി അസോസിയേഷൻ യുഎഇ ചാപ്റ്റർ ജോ. സെക്രട്ടറിയുമായ ജിംജി വാഴപ്പിള്ളിയുടെ മകൾ ധനിഷ്‌ഠയെ അലുംനി അസോസിയേഷൻ അനുമോദിച്ചു. പ്രസിഡൻ്റ് രമേശ് നായർ, ഭാരവാഹികളായ ബീരാൻകുട്ടി, ഷിബു വാഴൂർ, ഷെഫീർ പുല്ലൂറ്റ്, ഡോ. സുമതി അച്യുതൻ, എൻ. പി. ഉദയകുമാർ എന്നിവർ സന്നിഹിതരായി.

Related posts

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി.

murali

ഡ്രൈഡെ പ്രഖ്യാപിച്ചു.

murali

 കുന്നംകുളം ചിറ്റഞ്ഞൂരില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്: കുഴിമിന്നിയോട് സാദൃശ്യമുള്ള വെടിക്കെട്ട് ഇനം.

murali
error: Content is protected !!