September 19, 2024
NCT
KeralaNewsThrissur News

ദുബായിൽ വച്ച് നാട്ടിക സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു.

ദുബായിൽ വച്ച് നാട്ടിക സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു. തൃശൂർ നാട്ടിക (എ കെ ജി നഗർ പരിസരം) സ്വദേശി സുമേഷ് ഇന്നലെ രാത്രിയിൽ ദുബായിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ദീർഘനാളായി ദുബായിലെ ഒരു കമ്പനിയിൽ ബൈക്ക് മെസഞ്ചർ ആയിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.

Related posts

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു.

murali

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ് പ്രചാരണ വീഡിയോയുടെ ജില്ലാതല പ്രകാശനം മുതിര്‍ന്ന വോട്ടര്‍ 109 വയസുള്ള ജാനകി നിര്‍വ്വഹിച്ചു.

murali

തൃശൂർ മുരളീ മന്ദിരത്തിൽ എത്തി പത്മജ വേണുഗോപാൽ.

murali
error: Content is protected !!