September 19, 2024
NCT
KeralaNewsThrissur News

ചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.

ചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനിൽ ടിഎസ്ആർ ഫാക്ടറിക്ക് സമീപത്തെ പുഴയിലാണ് കൊമ്പൻ്റെ ജഡം കണ്ടത്. മലവെള്ളത്തിൽ ഒഴുകി വന്നതാണ് എന്നാണ് നിഗമനം.

Related posts

തണൽ എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്ക് ഒരു വീടിനായി ഒരുങ്ങുന്നു.

murali

കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ.

murali

ഡോ. സി വി ആനന്ദബോസ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

murali
error: Content is protected !!