September 19, 2024
NCT
KeralaNewsThrissur News

ചാവക്കാട് – മുല്ലശ്ശേരി റൂട്ടിൽ സ്വകാര്യ ബസിൽ യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ.

ചാവക്കാട് – മുല്ലശ്ശേരി – തൃശ്ശൂർ റൂട്ടിലോടുന്ന കൃഷ്ണ ബസിൽ യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം വെളിയങ്കോട് സ്വദേശിയായ ഇടശ്ശേരി ഫറൂക്ക്, പാലപ്പെട്ടി സ്വദേശി തണ്ണിതുറക്കൽ ഹനീഫ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് വെങ്കിടങ്ങ് സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പഴ്സാണ് ഇവർ മോഷ്ടിച്ചത്. മോഷണം ബസിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. പാവറട്ടി എസ്.ഐ. ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

Related posts

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

murali

തൃപ്രയാർ ദേശീയ പാതയിലെ ആശാസ്ത്രീയമായ കാന നിർമാണം കോൺഗ്രസ്‌ പ്രതിഷേധ സമരം നടത്തി.

murali

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സ്ത്രീയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!