NCT
KeralaNewsThrissur News

ജൂലൈ 8ന് സ്വകാര്യ ബസ്സ് സമരം.

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 8 ന് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ പണിമുടക്കും. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധന ഉൾപ്പെടെ നടപ്പാക്കിയില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല ബസ് സമരമെന്ന് ബസ്സുടമകളുടെ സംയുക്തസമരസമിതി വ്യക്തമാക്കി.

Related posts

കയ്‌പമംഗലം മേഖലയിൽ വീണ്ടും ചെഞ്ചെവിയൻ ആമയെ കണ്ടെത്തി.

murali

കഞ്ചാവ്ക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

murali

ശ്രീരാമ പാദ സുവർണ്ണ മുദ്രാ പുരസ്കാരം കൊമ്പ് വിദ്വാൻ കുമ്മത്ത് രാമൻകുട്ടി നായർക്ക്.

murali
error: Content is protected !!