NCT
KeralaNewsThrissur News

കെ.എസ്.എസ്.പി.യു  കുന്നംകുളം നോർത്ത് യൂണിറ്റിൻ്റെ യൂണിറ്റ് കൺവൻഷനും നവാഗതർക്കുള്ള സ്വീകരണവും.

കുന്നംകുളം : കെ.എസ്.എസ്.പി.യു  കുന്നംകുളം നോർത്ത് യൂണിറ്റിൻ്റെ യൂണിറ്റ് കൺവൻഷനും നവാഗതർക്കുള്ള സ്വീകരണവും സംസ്ഥാന കമ്മറ്റി അംഗം എം. തുളസി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം.എ വേലായുധൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഡെന്നീസ് മങ്ങാട് ‘ ബ്ലോക് പ്രസി എം.കെ സുകുമാരൻ സെക്രട്ടറി ജോബ് രാജ് ‘ കെ.ജി പാറുകുട്ടി .ടി. രാജ ഗോപാൽ, മേരി ഉതുപ്പ്, വി ആർ അഭി, കെ എം സൂസന്ന എന്നിവർ പ്രസംഗിച്ചു. രജ്ജൻ മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. പുതിയ അംഗങ്ങളെ പ്രസിഡണ്ട് എം.എ വേലായുധൻ പരിചയപ്പെടുത്തി

Related posts

പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു.

murali

തൃശൂർ പുസ്തകപ്പുരയുടെ നേതൃത്വത്തിൽ ഉഷാകുമാരി ടീച്ചറെ വീട്ടിലെത്തി ആദരിച്ചു.

murali

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.

murali
error: Content is protected !!