NCT
KeralaNewsThrissur News

വെള്ളിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ തിരുവത്ര സ്വദേശി അബുദാബിയില്‍ ഹൃദയഘാതം മൂലം മരിച്ചു.

ചാവക്കാട് : വെള്ളിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അബുദാബിയിൽ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ആലിപ്പരി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിച്ചിരുന്ന അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു വർഷം മുമ്പാണ് ഇയാൾ നാട്ടിലെത്തി തിരിച്ചു അബുദാബിയിലേക്ക് മടങ്ങിയത്. ഖബറടക്കം പിന്നീട് നടക്കും. ഭാര്യ : സഫ്ന. ഉമ്മ നഫീസ.

Related posts

വഴിയിൽ കുടുങ്ങി ചരക്ക് ലോറി.

murali

എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

murali

ഇരിങ്ങാലക്കുടയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

murali
error: Content is protected !!