September 19, 2024
NCT
NewsKeralaThrissur News

അല്ലി റാണി ടീച്ചർ നിര്യാതയായി.

എടമുട്ടം : എടത്തിരുത്തി വെസ്റ്റ് പരേതനായ കൊല്ലാറ  രാമചന്ദ്രൻ മാസ്റ്റർ ഭാര്യ അല്ലി റാണി (82) ടീച്ചർ നിര്യാതയായി. മക്കൾ: ബീന, ലീന, ഷാജി, ഷാബു (Late) മരുമക്കൾ : ഗ്രാമ പ്രകാശ്, ജയദേവൻ (Late) ബിന്ദു. സംസ്കാരം നാളെ ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.

Related posts

‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശര്‍ക്കരവരട്ടി ബ്രാന്‍ഡ് മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി.

murali

ഗുരുവായൂർ മേൽശാന്തിയായി പി.എസ്. മധുസൂദനൻ നമ്പൂതിരി സ്ഥാനമേറ്റു.

murali

പേരാമംഗലം പോലീസ് സ്റ്റേഷൻ ഐ.എസ്.ഓ അംഗീകാര നിറവിൽ.

murali
error: Content is protected !!