September 19, 2024
NCT
KeralaNewsThrissur News

മാലപ്പൊട്ടിക്കൽ കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പിടിയിൽ.

കൊടുങ്ങല്ലൂർ : മാലപ്പൊട്ടിക്കൽ കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പിടിയിൽ. 2014-ൽ നടന്ന മാല പൊട്ടിക്കൽ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ.

നോർത്ത് പറവൂർ വെടിമറ സ്വദേശി കാഞ്ഞിരപ്പറമ്പിൽ അൻഷാദ് (34) ആണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്. റോഡിലൂടെ നടന്ന് പോയിരുന്ന സ്ത്രീയുടെ 8.5 പവൻ തൂക്കം വരുന്ന ഇറങ്ങിയ സ്വർണ്ണമാലയാണ് പൊട്ടിച്ചെടുത്തത്. ജാമ്യത്തിൽ ഇയാൽ ഒളിവിൽ പോവുകയായിരുന്നു.

Related posts

കരുവന്നൂര്‍ ബാങ്ക് കേസ്; കൂടുതല്‍ സി.പി.എം നേതാക്കള്‍ക്ക് ഇ.ഡി ഉടൻ നോട്ടീസ് നല്‍കും.

murali

സരോജിനി നിര്യാതയായി.

murali

മുറ്റിച്ചൂർ പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!