NCT
KeralaNewsThrissur News

മുതിർന്നവർക്കുള്ള ഹോം വോട്ടിംഗ് സംവിധാനം : വീട്ടിൽ വോട്ട് രേഖപെടുത്തി കലാമണ്ഡലം ഗോപി ആശാൻ.

തൃശ്ശൂർ : വീട്ടിൽ വോട്ട് രേഖപെടുത്തി കലാമണ്ഡലം ഗോപി ആശാൻ. മുതിർന്നവർക്കുള്ള പോസ്റ്റൽ വോട്ട് സൗകര്യം ഉപയോഗിച്ചാണ് വോട്ട് ചെയ്തത്. പോളിംഗ് ഉദ്യോഗസ്ഥർ 12 മണിയോടെ കലാമണ്ഡലം ഗോപി ആശാന്റെ തൃശ്ശൂരിലെ വീട്ടിലെത്തി നടപടികൾ പൂർത്തിയാക്കി.

Related posts

വാഹനാപകടം; ലോറിയും, ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

murali

ശതാഭിഷേകം ആഘോഷിക്കുന്ന പടിഞ്ഞാറെമന ബ്രഹ്‌മശ്രീ പത്മനാഭൻ നമ്പൂതിരിയെ കിഴുപ്പിള്ളിക്കര മഹല്ല് ജമാഅത്തു കമ്മിറ്റി ആദരിച്ചു.

murali

എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.

murali
error: Content is protected !!