NCT
KeralaNewsThrissur News

തൃശ്ശൂർ കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ശ്രീലങ്കൻ പൗരൻ അജിത് കിഷൻ പിടിയിൽ.

തൃശ്ശൂർ കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ശ്രീലങ്കൻ പൗരൻ അജിത് കിഷൻ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച ബോട്ടിൽ കടൽ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ശ്രീലങ്കൻ നാവികസേനയാണ് പിടികൂടിയത്.

ഇയാളെ അവശനിലയിൽ . ലഹരികടത്തിന് കൊച്ചി മട്ടാഞ്ചേരിയിൽ നിന്ന് പിടികൂടി വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു അജിത് കിഷൻ. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രക്ഷപ്പെട്ടത്.

Related posts

കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി.

murali

ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് 18 വയസ്സുകാരന് ദാരുണാന്ത്യം.

murali

കഴിമ്പ്രം വിജയൻ പുരസ്കാരം തൃശ്ശൂർ എൽസിക്ക്.

murali
error: Content is protected !!