September 19, 2024
NCT
KeralaNewsThrissur News

അനധികൃതമായി മദ്യവില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍.

വരന്തരപ്പിള്ളിയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ഇവരില്‍ നിന്നും 11 ലിറ്റര്‍ മദ്യം പിടികൂടി. വേലൂപ്പാടം സ്വദേശി പണ്ടാരപറമ്പിൽ ക്രിസ്റ്റി, വരന്തരപ്പിള്ളി പൗണ്ട് സ്വദേശി കടുകപറമ്പിൽ മനോജ് എന്നിവരെയാണ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

Related posts

ജപ്പാൻ കരാത്തെ ദൊ കെന്യു റിയു തൃശ്ശൂർ ജില്ലാ സൗത്ത് സോൺ കളർ ബെൽറ്റ് ഗ്രേഡിംങ്ങ് നടത്തി.

murali

ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവത്തിന് കൊടിയേറി.

murali

ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടിലെ 233 പേജുകളാണ് പുറത്തുവിട്ടത്.

murali
error: Content is protected !!