September 19, 2024
NCT
KeralaNewsThrissur News

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ നി​കു​തി കൂ​ട്ടാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

തൃ​ശൂ​ർ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ നി​കു​തി കൂ​ട്ടാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സം​സ്ഥാ​നം ക​ട​ന്നു പോ​കു​ന്ന​ത് രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ്. ഇ​നി നി​കു​തി വ​ർ​ധി​പ്പി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​ൻ സാ​ധി​ക്കി​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ക്യാ​പ്‌​സൂ​ളു​ക​ൾ വി​ശ​പ്പ് തീ​ർ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​വേ​ലി സ്റ്റോ​റി​ക​ളി​ൽ ഇ​പ്പോ​ഴും സാ​ധ​ന​ങ്ങ​ൾ ഇ​ല്ല. ഇ​തി​നെ​തി​രെ ന​ട​പ​ടി ഒ​ന്നു​മി​ല്ല. ഓ​ണ​ക്കാ​ല​ത്താ​ണ് സ​ർ​ക്കാ​ർ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കേ​ണ്ട​ത്. നി​കു​തി​പ്പ​ണം പി​രി​ച്ചെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത്. സി​പി​എ​മ്മി​ന്‍റെ പി​ആ​ര്‍ വ​ർ​ക്ക് കൊ​ണ്ട് വി​ശ​പ്പ് തീ​രി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Related posts

വലപ്പാട് കോതകുളത്ത് കാറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

murali

ഞായറാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം: തൃശൂർ – കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റിംഗ് വീണ്ടും തുടങ്ങുന്നു.

murali

തൃശൂര്‍ പൂരം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു.

murali
error: Content is protected !!