NCT
KeralaNewsThrissur News

പ്രഥമ ശ്രീകണ്ഠേശ്വരം ശിവരാത്രി പുരസ്കാരം ഡോ സദനം കൃഷ്ണൻകുട്ടിക്ക്.

ഇരിങ്ങാലക്കുട : കലാരംഗത്തെ അതുല്യ പ്രതിഭകൾക്കായി ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്ര ഭരണ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ശിവരാത്രി പുരസ്കാരത്തിന് പ്രശസ്ത കഥകളി ആചാര്യനായ ഡോ സദനം കൃഷ്ണൻകുട്ടി അർഹനായി. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ശിവരാത്രി ദിനമായ ഫെബ്രുവരി 26ന് വൈകീട്ട് 6.50ന് ക്ഷേത്രാങ്കണത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ക്ഷേത്രം തന്ത്രി നകരമണ്ണ് നാരായണൻ നമ്പൂതിരിപ്പാട് പുരസ്കാരം സമർപ്പിക്കുമെന്ന് ക്ഷേത്ര ഭരണ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Related posts

മദ്യപാനത്തിനിടെയുണ്ടായ തർക്കം : അനുജനെ കൊലപ്പെടുത്തിയ ജ്യേഷ്ഠൻ പിടിയിൽ.

murali

തളിക്കുളത്ത് വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദിച്ചതായി പരാതി.

murali

ചാവക്കാട് നിന്നും സ്ഥലം മാറി പോയെങ്കിലും, കൈക്കൂലി വാങ്ങാൻ മാത്രം എത്തി; അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിലായി.

murali
error: Content is protected !!