September 19, 2024
NCT
KeralaNewsThrissur News

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് സംഗീത് എം.ഡി അർഹനായി.

തൃശ്ശൂർ : വിശിഷ്ട സേവനത്തിനു കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു തൃശൂർ DCPHQ പ്രോസീക്യൂഷൻ വിംഗ്- ലെ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ സംഗീത് എം.ഡി അർഹനായി. കൂർക്കേഞ്ചേരി മഞ്ചേരി വീട്ടിൽ ദാസന്റെയും, പരേതയായ സരസ്വതിയുടെയും മകനാണ് സംഗീത്. സഹോദരൻ : സജിത്ത്. ഭാര്യ: മിഥുന സംഗീത്, തൃശൂർ സേക്രെഡ് ഹാർട്ട്‌ സ്കൂളിലെ 2 ക്ലാസ്സ്‌ വിദ്യാർത്ഥി മീനാക്ഷി സംഗീത്, ഗസൽ സംഗീത് എന്നിവർ മക്കളാണ്.

Related posts

വാൽപ്പാറയിൽ യുവാവ് മുങ്ങി മരിച്ചു. 

murali

കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം.

murali

മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു.

murali
error: Content is protected !!