September 20, 2024
NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് എംഡിഎംഎ യുമായി യുവാവ് പിടിയിൽ.

പെരിഞ്ഞനം ഓണപ്പറമ്പ് വടക്കു ഭാഗം ദുർഗാനഗറിൽ എംഡിഎംഎ യുമായി യുവാവിനെ പോലീസ് പിടികൂടി. പെരിഞ്ഞനം ദുർഗാനഗർ സ്വദേശി അടിപറമ്പിൽ ആകാശ് (33) നെയാണ് കൈപമംഗലം പോലീസ് പിടികൂടിയത്. വ്യഴാഴ്ച്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളിൽനിന്ന് 5gm എംഡിഎംഎ പോലീസ് കണ്ടെടുത്തു.

Related posts

വാടാനപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali

സൂപ്പർമാർക്കറ്റിന് മുകളിൽ കഞ്ചാവ് ചെടി വളർത്തിയ നിലയിൽ കണ്ടെത്തി.

murali

പാപ്പാന്മാർ തമ്മിൽ സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്.

murali
error: Content is protected !!