September 20, 2024
NCT
KeralaNewsThrissur News

വിനോദ് കുമാർ നിര്യാതനായി.

തളിക്കുളം ആശാരി അമ്പലത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന മൂത്താണ്ടേശ്ശേരി ബാലൻ മകൻ വിനോദ് കുമാർ നിര്യാതനായി. ഭാര്യ : ഷീജ. മക്കൾ : Dr.അഞ്ജലി നവീൻ (മാംഗ്ലൂർ ) അഖിൽ (ബിസിനസ് , മുംബൈ ) മരുമക്കൾ : നവീൻ, കാവ്യ. സംസ്കാരകർമം നാളെ (18-08-24) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Related posts

തൃശ്ശൂർ മേയർ ഒഴിയണം: സിപിഐ

murali

കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

murali

വിഷുദിനത്തിൽ ഗുരുവായൂരപ്പന് ചാർത്താൻ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം.

murali
error: Content is protected !!