NCT
KeralaNewsThrissur News

കാട്ടൂരിൽ ക്ഷേത്രങ്ങളിൽ കവർച്ച.

കാട്ടൂരിൽ രണ്ടിടത്ത് ക്ഷേത്രങ്ങളിൽ കവർച്ച. പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ ഓഫീസ് കുത്തിതുറന്ന് പണം കവർന്നിട്ടുണ്ട്. അലമാര കുത്തിപൊളിച്ച മോഷ്ടാവ് അതിൽ സൂക്ഷിച്ചിരുന്ന 7800 രൂപയാണ് കവർന്നത്.

താണിശ്ശേരി അക്കീരംകണ്ടത്ത് ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും കുത്തി തുറന്നിട്ടുണ്ട്, അയ്യായിരത്തോളം രൂപയും നടപ്പുരയിലെ വഴിപാട് കൗണ്ടറിലെ മേശയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുമാണ് മോഷണം പോയത്. കാട്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

മതിലകം പുതിയ കാവിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ.

murali

നാട്ടിക സ്വദേശിയെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും മൊബൈൽ ഫോണും, മാലയും കവർച്ച നടത്തിയ സംഘത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തു.

murali

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം: സ്വർണ്ണവും പണവും അടക്കം ഒരു കോടിയോളം രൂപയുടെ കവർച്ചയെന്ന് പ്രാഥമിക നിഗമനം.

murali
error: Content is protected !!