ചേറ്റുവ കടവിന് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ മരക്കാരകത്ത് മെയ്തുണ്ണി മകൻ മിഥിലാജ് (33) ഷാർജയിൽ വെച്ച് മരണപ്പെട്ടു. കബറടക്കം പിന്നീട്… ചേറ്റുവ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. മാതാവ്: ഉമൈറ. ഭാര്യ: സഹല. മകൻ: സംമ്രാൻ.