NCT
KeralaNewsThrissur News

ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.

കൊടുങ്ങല്ലൂർ ചാപ്പാറയിൽ ബൈക്കിടിച്ച് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. പുല്ലൂറ്റ് സ്റ്റാർ നഗറിന് പടിഞ്ഞാറ് അവിണിപ്പിള്ളി സുബ്രഹ്മണ്യൻ (76) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.

റോഡിലൂടെ നടന്ന് വരുന്നതിനിടയിൽ സുബ്രഹ്മണ്യന്റെ ദേഹത്ത് ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ കൊടുങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related posts

ഊരകത്ത് നിയന്ത്രണം വീട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി.

murali

ലോകസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ പ്രത്യേക സ്ക്വാഡുകളുടെ വാഹന പരിശോധന തുടങ്ങി.

murali

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന : ഇരിങ്ങാലക്കുടയിൽ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ.

murali
error: Content is protected !!