NCT
KeralaNewsThrissur News

ക്ഷീര കർഷക അവാർഡ് ജേതാവിന് അനുമോദനവുമായി വാർഡ് മെമ്പർ.

പെരിങ്ങോട്ടുകര  : താന്ന്യം ഗ്രാമ പഞ്ചായത്ത് മികച്ച ക്ഷീര കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ വേളേക്കാട്ട് സുനിൽ കുമാറിന് അഞ്ചാം വാർഡിന്റെ ‘ഹൃദയത്തിലെന്നും എന്റെ ഗ്രാമം’ പദ്ധതിയുടെ ഭാഗമായി വസതിയിലെത്തി വാർഡ് മെമ്പർ ആന്റോ തൊറയൻ ഷാൾ അണിയിച്ച് അനുമോദിച്ചു.

അംഗൻ വാടി ടീച്ചർ സതി രംഗൻ, ആശ വർക്കർ സുശീലരാജൻ, മുകുന്ദൻ വേളൂക്കര, ദേവദാസ് കൊട്ടേക്കാട്ട്, ഷീല ബാബു പ്രസാദ് എന്നിവർ പ്രസംഗിച്ചു. പതിനൊന്ന് പശുക്കളിൽ 6 പശുക്കളാണ് കറവുള്ളത്

Related posts

തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി.

murali

അന്തർദേശീയ മത്സ്യ തൊഴിലാളി ദിനത്തിൽ അബ്ദുൾ ഖാദറിന് അനുമോദനവുമായി നെഹ്റു സ്റ്റഡി സെന്റർ.

murali

ശിവരാത്രി ആഘോഷത്തിനിടെ മേളക്കാരൻ കുത്തേറ്റ് മരിച്ചു.

murali
error: Content is protected !!