September 20, 2024
NCT
KeralaNewsThrissur News

ജോസ് പായമ്മൽ നിര്യാതനായി.

തൃശ്ശൂർ : 200 ൽ അധികം നാടകങ്ങളിൽ അഭിനയിച്ച നാടക നടനും ,നാടകകൃത്തും, നാടക സംവിധായകനുമായ ജോസ് പായമ്മൽ ( 90) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.  സംസ്കാരം- പിന്നീട്.. ഭാര്യ അഭിനേത്രി കലാലയം രാധ, മകൻ- ലോന ബ്രിന്നർ. മരുമകൾ-സുനിത ബ്രിന്നർ,

Related posts

പഴുവിൽ ഇടവക അവകാശദിനം ആചരിച്ചു.

murali

തൃശൂര്‍ ശക്തൻ സ്റ്റാന്‍ഡിലെ മൊബൈൽ കടയിൽ യുവാക്കളുടെ അതിക്രമം.

murali

നാഷണൽ ആം റെസ്‌ലിംഗിൽ സിൽവർ മെഡൽ കരസ്ഥമാക്കി ചാവക്കാട്ടുകാരി.

murali
error: Content is protected !!