NCT
KeralaNewsThrissur News

കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 104 ഗ്രാം എംഡിഎംഎ പിടികൂടി.

മലപ്പുറം: കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 104 ഗ്രാം എംഡിഎംഎയുമായി എയ്ഡഡ് എല്‍ പി സ്‌കൂള്‍ മാനേജര്‍ അടക്കം രണ്ടുപേർ അറസ്റ്റിൽ. ബംഗലൂരുവില്‍ നിന്നാണ് ഇവര്‍ ലഹരിമരുന്ന് കൊണ്ടുവന്നത്.

തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീല്‍ (39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

Related posts

മാരക സിന്തറ്റിക് ഡ്രഗ്‌സ് ഇനത്തിൽപെട്ട എൽ എസ് ഡി സ്റ്റാമ്പുകളും എയർ ഗണ്ണും കത്തിയുമായി മുൻ കാപ്പ പ്രതി പിടിയിൽ.

murali

മണലൂരിൽ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്.

murali

കുന്നംകുളത്ത്‌ മസാജിങ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!