September 19, 2024
NCT
KeralaNewsThrissur News

കുന്നംകുളത്ത്‌ മസാജിങ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം നഗരത്തിൽ മസാജിങ് സെന്ററിന്റെ മറവിൽ പെൺവാണിഭം. നാല് പേർ പിടിയിൽ. ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിൻ്റെ നിർദ്ദേശ പ്രകാരം കുന്നംകുളം പോലീസാണ് സ്ഥാപനത്തിലെത്തി റെയ്ഡ് നടത്തിയത്.

തുടർന്ന് സ്ഥാപന നടത്തിപ്പ് കാരുൾപ്പടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി അന്വേഷണം നടത്തിവരികയായിരുന്നു.

Related posts

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‍രിവാളിന് ജാമ്യം.

murali

തൃത്തല്ലൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു: നിരവധി പേർക്ക് പരിക്ക്.

murali

വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടിസ്ത്രീകളില്‍ രണ്ടുപേര്‍ പിടിയില്‍.

murali
error: Content is protected !!