September 19, 2024
NCT
KeralaNewsThrissur News

ഭർതൃ പീഡനം: യുവാവിനെ മതിലകം പോലീസ് അറസ്‌റ്റ് ചെയ്തു.

മതിലകം : ഭാര്യയെ നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഭർത്താവിനെ മതിലകം പോലീസ് അറസ്‌റ്റ് ചെയ്തു. കയ്‌പമംഗലം ചളിങ്ങാട് സ്വദേശി പുത്തൻപറമ്പിൽ സഫീർ ഹസൻ (25) ആണ് പിടിയിലായത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

ഏറെ കാലമായി ഭർത്താവും കുടുംബവും തന്നെ പീഡിപ്പിക്കുന്നുവെന്ന ഭാര്യയുടെ പരാതിയെ തുടർന്നാണ് മതിലകം സി.ഐ. എം. കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ അറസ്‌റ് ചെയ്‌തത്. പോക്സോ നിയമുൾപ്പെടെയാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.

murali

ബിഡിജെഎസ് രണ്ടിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

murali

പോലീസ് സ്റ്റേഷന് മുന്നിൽ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി.

murali
error: Content is protected !!