NCT
KeralaNewsThrissur News

ജില്ലയിലെ മൂന്നു പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങും.

തൃശ്ശൂർ : ചിറയ്ക്കൽ പാലത്തിൻ്റെ പുനർനിർമാണത്തിൻ്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ ഇല്ലിക്കൽ പമ്പ് ഹൗസിൽനിന്ന് ചാഴൂർ പ്ലാൻ്റിലേക്കുള്ള പമ്പിങ് മെയിൻ മാറ്റി സ്ഥാപിക്കുന്നതിനാൽ തിങ്കൾ മുതൽ വ്യാഴം വരെ ചാഴൂർ, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം പൂർണമായും മുടങ്ങും.

Related posts

അധ്യാപക ദിനത്തിൽ സരസ്വതി ടീച്ചറെ തൃശ്ശൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.

murali

പാലക്കാട് രാഹുലിന് റെക്കോര്‍ഡ് ഭൂരിപക്ഷം, ചേലക്കര പിടിച്ച് യു ആർ പ്രദീപ്; പ്രിയങ്ക ​ഗാന്ധിയുടെ മിന്നും ജയം.

murali

എടത്തിരുത്തിയിൽ ബോധവത്കരണ സെമിനാർ നടത്തി.

murali
error: Content is protected !!