September 20, 2024
NCT
KeralaNewsThrissur News

വാഹനാപകടം: തൃശൂർ സ്വദേശി കാനഡയിൽ മരിച്ചു.

കാനഡയിലുണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ യുവാവ് മരിച്ചു. പേ ബസാർ അമ്മു റോഡിൽ കാട്ടുപറമ്പിൽ ഷാജിയുടെ മകൻ മുഹമ്മദ് സൽമാൻ (24) ആണ് മരിച്ചത്.

Related posts

പാലക്കാട് പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിൻ ഇടിച്ച് റിട്ട. അധ്യാപകന് ദാരുണാന്ത്യം.

murali

തൃപ്രയാർ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ ദേശീയപാതാ അധികൃതർ പ്രദേശം സന്ദർശിച്ചു.

murali

കോടന്നൂർ കൊലപാതകം; ഒരാൾ കൂടി പിടിയിൽ.

murali
error: Content is protected !!