September 19, 2024
NCT
KeralaNewsThrissur News

ച​ല​ച്ചി​ത്ര രം​ഗ​ത്തെ ജീ​ർ​ണ​തക​ൾ​ക്കെ​തി​രെ സാം​സ്കാ​രി​ക നാ​യ​ക​ർ പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത്.

ച​ല​ച്ചി​ത്ര രം​ഗ​ത്തെ ജീ​ർ​ണ​ത ക​ൾ​ക്കെ​തി​രെ സാം​സ്കാ​രി​ക നാ​യ​ക​ർ പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും മോ​ശ​മാ​യ സാം​സ്കാ​രി​ക അ​നു​ഭ​വ​മാ​ണ് ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.

സി​നി​മ മേ​ഖ​ല​യി​ലെ ജീ​ർ​ണ​ത​ക​ളെ സം​ര​ക്ഷി​ക്കു​ന്ന രാ​ഷ്ട്രീ​യം ആ​പ​ത്ക​ര​മാ​ണെ​ന്ന്. വ​ട​ക്കേ ഇ​ന്ത്യ​യി​ൽ സ്ത്രീ​പീ​ഡ​നം ന​ട​ക്കു​മ്പോ​ൾ ഇ​വി​ടെ ജാ​ഥ ന​യി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ർ ഈ ​ജീ​ർ​ണ​ത​ക്കെ​തി​രെ എ​ന്തു​കൊ​ണ്ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ല. അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ക​ഴി​മ്പ്രം സ്വ​ദേ​ശി സി​ജി വൈ​ലോ​പ്പു​ള്ളി എ​ഴു​തി​യ

ആ​ദ്യ ക​ഥാ​സ​മാ​ഹാ​രം പൂ​ത​പ്പാ​ടി​ന്റെ പ്ര​കാ​ശ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ശോ​ക​ൻ ച​രു​വി​ൽ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. കെ.​വി. മ​ണി​ക​ണ്ഠ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. പു​സ്‌​ത​ക പ​രി​ച​യം സി​ജി വൈ​ലോ​പ്പു​ള്ളി സം​സാ​രി​ച്ചു. കെ.​വി. മോ​ഹ​ന​ൻ ന​ന്ദി പ​റ​ഞ്ഞു.

Related posts

കനോലി കനാലിൽ കൂടുകെട്ടി കൃഷിചെയ്തിരുന്ന മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി.

murali

വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

murali

കുന്നംകുളത്ത് ഹോട്ടലിൽ തയ്യാറാക്കി വെച്ച അല്‍ഫാം എലി തിന്നുന്നത് മൊബൈൽ ക്യാമറയിൽ പകർത്തി. പിന്നാലെ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ അടച്ചു പൂട്ടി.

murali
error: Content is protected !!