NCT
KeralaNewsThrissur News

മാധവം ബാലഗോകുലം കുട്ടൻകുളങ്ങരയുടെ നേതൃത്വത്തിൽ “ശ്രീകൃഷ്ണ ചരിതം” ക്വിസ് മത്സരം സംഘടിപ്പിച്ചു.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മാധവം ബാലഗോകുലം കുട്ടൻകുളങ്ങരയുടെ നേതൃത്വത്തിൽ “ശ്രീകൃഷ്ണ ചരിതം” ക്വിസ് മത്സരം പുഷ്പഗിരി ജാനകി നാഥ്‌ ഹാളിൽ വച്ച് ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്നു. നിരവധി കുട്ടികൾ പങ്കെടുത്തു. പാറമേക്കാവ് വിദ്യാമന്ദിർ , ശ്രീ ശ്രീ രാവിശങ്കര വിദ്യാമന്ദിർ, ചിന്മയ വിദ്യാലയ, ഹരിശ്രീ എന്നീ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി.

Related posts

സംസ്ഥാനത്ത് സ്വർണ്ണവില ഉച്ചയ്ക്കുശേഷം വീണ്ടും ഉയർന്നു.

murali

കരുവന്നൂരിൽ വീടുകയറി കുടുംബത്തെ മർദ്ധിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ.

murali

പെരിഞ്ഞനത്ത് പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

murali
error: Content is protected !!