പെരിഞ്ഞനത്ത് വാഹനാപകടം, സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. ദേശീയപാത നിർമാണത്തൊഴിലാളികളുടെ പിക്കപ്പ് വാഹനം സ്കൂട്ടറിപ്പിരിച്ചാണ് അപകടമുണ്ടായത്, കയ്പമംഗലം പനമ്പിക്കുന്ന് സരേമി ശിഹാബിനും ഭാര്യക്കുമാണ് പരിക്ക്. ഇവരെ പുന്നബൈസാർ ആക്ട്സ് പ്രവർത്തകർ ആശുപ ത്രിയിലെത്തിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ പിക്കപ്പ് വാഹനം പുളിയോടിലെ യാഡിലേക്ക് തിരിക്കവെ സ്കൂട്ടറിലിരിക്കുകയായിരുന്നു. ഈ പരിസരത്ത് അമായാണ് യാഡിലേക്ക് വളക്കുന്നതെന്നും അപകടം പതിവാണെന്നും
