September 19, 2024
NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞു: അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്.

പെരിങ്ങോട്ടുകര : എംആർ റോഡിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനായ മണലൂർ സ്വദേശി സുരേഷിന് ഗുരുതര പരിക്കേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.

Related posts

ചേർപ്പ് വല്ലച്ചിറയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

murali

പോലീസ് അക്കാദമിയിൽ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമം: പരാതിയിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി അക്കാദമി ഡയറക്ടർ.

murali

മൂന്നുപീടികയിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു.

murali
error: Content is protected !!