NCT
KeralaNewsThrissur News

പുതുക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു.

പുതുക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു. പുതുക്കാട് വടക്കെ തൊറവ് എടശ്ശേരി വീട്ടിൽ വേലായുധൻ്റെ മകൻ 48 വയസുള്ള സുനിൽ കുമാർ ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ അധികൃതരും പുതുക്കാട് പോലീസും സ്ഥലത്തെത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

ഞായറാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം: തൃശൂർ – കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റിംഗ് വീണ്ടും തുടങ്ങുന്നു.

murali

തൃശ്ശൂരിൽ പരോളിലിറങ്ങിയ കൊലക്കേസ്സ് പ്രതി വയോധിയെ ആക്രമിച്ചു.

murali

ചന്ദ്രമതി നിര്യാതയായി. 

murali
error: Content is protected !!