NCT
KeralaNewsThrissur News

ഓണത്തിന് വേറിട്ട സമ്മാനവുമായി നാട്ടികയിലെ ഓട്ടോ ഡ്രൈവർ സന്തോഷ് കാള ക്കൊടുവത്ത്.

തൃപ്രയാർ : ഓണത്തിന് വേറിട്ട സമ്മാനവുമായി നാട്ടിക പോളി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ സന്തോഷ് കാള ക്കൊടുവത്ത്. ഈ വർഷവും മുടങ്ങാതെ കിടപ്പുരോഗികൾക്ക് സൗജന്യമായി മുടിവെട്ടാൻ സന്തോഷ് 26 വർഷമായി തുടങ്ങിയ ഈ പ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

ഓണം വിഷു ദിനങ്ങളിൽ അനാഥരായി തെരുവിൽ അലയുന്നവർക്ക് ഭക്ഷണവും പുതുവസ്ത്രവും നൽകുന്നത് പതിവാണ്. സ്വന്തം ഓട്ടോ ഓടിക്കുന്നതിനിടയിൽ 25 ഓളം കിടപ്പുരോഗികളെ വീടുകളിലും ആശുപത്രികളിലും മുടി വെട്ടി കുളിപ്പിച്ച് അവർക്ക് സ്നേഹം നൽകുന്നു.  ഇത് കൂടാതെ കിടപ്പു രോഗികൾക്ക് വായിക്കാൻ ഒരു ലൈബ്രറിയും ഓട്ടോറിക്ഷയിൽ സജ്ജമാക്കി വഴിതെറ്റി അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്ക് ആശ്രയമായി സന്തോഷ് സൗജന്യ യാത്ര ഒരുക്കാറുണ്ട്

Related posts

മാളയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.

murali

മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമം; പ്രതിയെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു.

murali

മതിലകം പുതിയകാവ് വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്.

murali
error: Content is protected !!