September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂരിൽ ഫർണിച്ചർ കടയിൽ തീപ്പിടുത്തം; കട പൂർണ്ണമായും കത്തി നശിച്ചു.

തൃശ്ശൂർ : ഫർണിച്ചർ കടയിൽ തീപ്പിടുത്തം. മണ്ണുത്തി മരത്താക്കര ബൈപാസിലുള്ള ഡീറ്റെൽ ഡെക്കർ എന്ന ഫർണീച്ചർ കടയിൽ ഇന്നു പുലർച്ചെ നാലിനാണ് തീ പിടുത്തമുണ്ടായത്. സംഭവത്തിൽ ഫർണിച്ചർ കട പൂർണ്ണമായും കത്തി നശിച്ചു.

പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകട സമയത്ത് ശക്തമായ മഴ പെയ്തതിനാൽ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചില്ല. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തും

Related posts

വള്ളിയമ്മ അന്തരിച്ചു.

murali

തൃശ്ശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി.

murali

തളിക്കുളം കൈതയ്ക്കൽ എസ്എൻകെ എൽപി സ്കൂളിലെ അധ്യാപിക അഗ്രിമ അന്തരിച്ചു.

murali
error: Content is protected !!