തൃപ്രയാർ : പരേതനായ അടിപ്പറമ്പിൽ രാമൻ മകൻ എ. ആർ. ദിവാകരൻ (90) നിര്യാതനായി. ഭാര്യ പ്രേമലത(late). മക്കൾ ഡോ. ജയപ്രകാശ്, ജയൻ, ലളിത. മരുമക്കൾ: ജോളി ജയപ്രകാശ്, ശ്രീജ ജയൻ, രാധാകൃഷൻ. (റിട്ട. ജില്ലാ ജഡ്ജി ) എ. ആർ. ശ്രീനിവാസൻ സഹോദരൻ. സംസ്കാരകമ്മം വീട്ടുവളപ്പിൽ ഇന്ന് 6 മണിക്ക്.
next post