September 20, 2024
NCT
KeralaNewsThrissur News

അരിമ്പൂർ എറവ് ആറാംകല്ലിൽ എച്ച് 1, എൻ1 ബാധിച്ച സ്ത്രീ മരിച്ചു.

അരിമ്പൂർ : എറവ് ആറാംകല്ലിൽ H1 N1 ബാധിച്ച സ്ത്രീ മരിച്ചു. കണ്ടംകുളത്തി ഫെർഡിനാന്റ് ഭാര്യ മീനയാണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് നടക്കും.

രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.  ഭർത്താവ് : ഫെർഡിനാൻ്റ്. മക്കൾ : വിനസ്സ്, ബോബി. മരുമക്കൾ : നൈജോ, ജിത്തു.

 

Related posts

ചാവക്കാട് ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ; പ്രതി അറസ്റ്റില്.

murali

മാളയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.

murali

കോൾ പടവ് കായലിൽ തോണി മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

murali
error: Content is protected !!