NCT
KeralaNewsThrissur News

അധ്യാപക ദിനത്തിൽ സരസ്വതി ടീച്ചറെ തൃശ്ശൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.

അധ്യാപക ദിനത്തിൽ തൃശ്ശൂർ ലയൺസ് ക്ലബ്‌ റോയൽസ് മുൻ റിട്ടയേർഡ് പ്രൊഫസർ സരസ്വതി ടീച്ചറെ ലയൻസ് സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് വാരിയർ ക്ലബ്ബിന്റെ സ്ഥനോരഹണ ചടങ്ങിൽ വെച്ച് ടീച്ചറെ ആദരിച്ചു. തൃപ്രയാർ മാത്രമല്ല കേരളത്തിൽ ഉടനീളം സുപരിച്ചതയായ ടീച്ചർ നാടിന്റെ അഭിമാനം ആണ്. ചടങ്ങിൽ ടീച്ചർ നന്ദി പ്രസംഗം നടത്തി.

Related posts

എയർഹോളിലൂടെ ഒളിക്യാമറ; പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ.

murali

സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ അധ്യയനദിനം.

murali

മൂന്നുപീടകയിൽ പടക്ക വിൽപ്പനക്കാരനെ കുത്തിയ കേസിൽ ഒരാൾ അറസ്‌റ്റിൽ.

murali
error: Content is protected !!