NCT
KeralaNewsThrissur News

ദിനില്‍കുമാര്‍ നിര്യാതനായി.

പെരിഞ്ഞനം ആര്‍.എം.വി.എച്ച്. സ്‌കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിച്ച അധ്യാപകന്‍ പുത്തന്‍ചിറ സ്വദേശി മഠത്തിപറമ്പിൽ ദിനില്‍കുമാര്‍ (57) നിര്യാതനായി.  ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ,

ഇന്ന് രാവിലെ കുഴഞ്ഞുവീണതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9-ന് പുത്തന്‍ചിറ പകരപ്പിള്ളിയിലെ വസതിയില്‍ നടക്കും.

Related posts

ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ മംഗള ദിനോപഹാരം പദ്ധതിയിലേയ്ക്ക് ധനസഹായം നൽകി.

murali

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.42 മുതല്‍…

murali

എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു.

murali
error: Content is protected !!