NCT
KeralaNewsThrissur News

സ്വകാര്യ ബസ് ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.

കുന്നംകുളം : സംസ്ഥാനപാതയിൽ മുണ്ടൂർ മനപ്പടി പാടത്ത് വെച്ച് സ്വകാര്യ ബസ് ഇടിച്ച് ഐഇഎസ് എൻജിനിയറിംഗ് കോളേജിലെ 3-ാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി മരിച്ചു. കേച്ചേരി മണലി സ്വദേശി രായ്മരക്കാർ വീട്ടിൽ ഷെമീമിൻ്റെ മകൻ മുഹമ്മദ് അഫ്താബ് (20) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. ഉടൻ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ചാഴൂരിൽ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു.

murali

യുവാവിനെ വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

murali

ജബൽപൂരിൽ ആക്രമിക്കപ്പെട്ട ക്രൈസ്തവ പുരോഹിതന്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശനം നടത്തി.

murali
error: Content is protected !!